1. 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി? [2009 le anthaaraashdra saaksharathaa dinatthil (septtambar 8 ) kendra sarkkaar roopam nalkiya vanitha niraksharathaa nirmmaarjjana paripaadi?]
Answer: സാക്ഷർ ഭാരത് മിഷൻ [Saakshar bhaarathu mishan]