1. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - [Vrukkarogam, hrudrogam, heemopheeliya thudangiya maaraka rogangal baadhiccha kuttikalkku dhanasahaayam nalkunna paddhathi -]
Answer: താലോലം [Thaalolam]