1. (ഗതാഗതം ) -> കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണ ചുമതലയുള്ള കമ്പനി? [(gathaagatham ) -> keralatthil nirmmaanatthilirikkunna vizhinjam anthaaraashdra thuramukhatthinre nirmmaana chumathalayulla kampani?]
Answer: അദാനിപോർട്സ് (നിര്‍മ്മോണോദ്ഘാടനം നടന്നത്:2015 ഡിസംബർ 5 ) [Adaanipordsu (nirmmonodghaadanam nadannath:2015 disambar 5 )]