1. (ഗതാഗതം ) -> പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [(gathaagatham ) -> pothu svakaarya pankaalitthatthode nirmmiccha inthyayile aadyatthe anthaaraashdra vimaanatthaavalam?]
Answer: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL ) [Nedumpaasheri anthaaraashdra vimaanatthaavalam (kocchi intarnaashanal eyarporttu limittadu cial )]