1. ഒരു രാജ്യത്തിന് യു.എൻ.ഒയിൽ അംഗത്വം ലഭിക്കുന്നതെങ്ങനെ? [Oru raajyatthinu yu. En. Oyil amgathvam labhikkunnathengane? ]
Answer: സുരക്ഷാ സമിതിയുടെ നിർദ്ദേശപ്രകാരം പൊതുസഭയാണ് അംഗത്വം നൽകുന്നത് [Surakshaa samithiyude nirddheshaprakaaram peaathusabhayaanu amgathvam nalkunnathu]