1. 2009 നവംബറിൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ നടത്തിയ പോർ വിമാനയാത്ര ഏതു വിമാനത്തിലായിരുന്നു? [2009 navambaril raashdrapathi prathibhaa paatteel nadatthiya por vimaanayaathra ethu vimaanatthilaayirunnu? ]
Answer: സുഖോയ് 30 എം.കെ.ഐ [Sukhoyu 30 em. Ke. Ai]