1. രാജ്യത്തെ ഔപചാരിക ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ദേശീയ പതാക നിർമ്മിക്കുന്നതിനുളള ലൈസൻസ് നൽകിയിരിക്കുന്ന സഹകരണ സംഘം? [Raajyatthe aupachaarika chadangukalkku upayogikkunna desheeya pathaaka nirmmikkunnathinulala lysansu nalkiyirikkunna sahakarana samgham?]
Answer: ധർവാഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി (കർണ്ണാടക) [Dharvaadu ko - opparetteevu seaasytti (karnnaadaka) ]