1. ബയോടെക്നോളജി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉണ്ടാക്കാനിടയുള്ള ഭീഷണിയിൽ നിന്ന് ജൈവവിവിദ്ധ്യത്തെ സംരക്ഷിക്കാനുദ്ദേശിച്ചുള്ള അന്താരാഷ്ട്ര കരാർ? [Bayodeknolaji ulppedeyulla aadhunika saankethika vidyakal undaakkaanidayulla bheeshaniyil ninnu jyvavividdhyatthe samrakshikkaanuddheshicchulla anthaaraashdra karaar?]
Answer: കാർട്ടാജിനാ പ്രോട്ടോക്കോൾ ഓൺ ബയോസേഫ്റ്റി [Kaarttaajinaa prottokkol on bayosephtti ]