1. വവ്വാൽ, ഡോൾഫിൻ എന്നീ ജീവികൾക്ക് തടസങ്ങൾ ഒഴിവാക്കി സഞ്ചരിക്കാനും, ഇരയുടെ സാന്നിദ്ധ്യമറിയാനും സഹായകമാകുന്ന ശബ്ദത്തിന്റെ പ്രതിഭാസം? [Vavvaal, dolphin ennee jeevikalkku thadasangal ozhivaakki sancharikkaanum, irayude saanniddhyamariyaanum sahaayakamaakunna shabdatthinte prathibhaasam?]
Answer: പ്രതിഫലനം [Prathiphalanam ]