1. ഇന്ത്യയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താനും കാര്യക്ഷമത പരിശോധിക്കാനും നിയുക്തമായ കമ്മിറ്റി? [Inthyayile pradhaana peaathumekhalaa sthaapanangalude pravartthanam vilayirutthaanum kaaryakshamatha parishodhikkaanum niyukthamaaya kammitti?]
Answer: കമ്മിറ്റി ഓൺ പബ്ളിക് അണ്ടർടേക്കിംഗ് [Kammitti on pabliku andardekkimgu]