1. 44-ാം ഭരണഘടനാഭേദഗതി പ്രകാരം 1978-ൽ ഏത് ഗവൺമെന്റാണ് സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്? [44-aam bharanaghadanaabhedagathi prakaaram 1978-l ethu gavanmentaanu svatthavakaasham maulikaavakaashangalude pattikayil ninnu neekkam cheythath?]
Answer: ജനതാ ഗവൺമെന്റ് [Janathaa gavanmentu]