1. “ അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത് ” ഏത് കൃതിയിലെ വരികളാണ് [“ avanavanaathmasukhatthinaacharikkunnavayaparanu sukhatthinaayu varenam ennathu ” ethu kruthiyile varikalaanu]
Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]