1. ദേശീയഗാനമായ 'ജനഗണമന" എവിടെയാണ് ആദ്യമായി ആലപിച്ചത്? [Desheeyagaanamaaya 'janaganamana" evideyaanu aadyamaayi aalapicchath? ]
Answer: 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ [1911 disambar 27 nu inthyan naashanal kongrasinte kolkkattha sammelanatthil]