1. ദുർഗേശനന്ദിനി എന്ന നോവൽ രചിച്ചത് ആരാണ്? [Durgeshanandini enna noval rachicchathu aaraan? ]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
Reply
Comments
By: remshad on 17 Oct 2017 08.13 pm
ബംഗാളി ഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവലാണ് ദുർഗേശനന്ദിനി. ബങ്കിം ചന്ദ്ര ചാറ്റർജി(1838-94)യുടെ ആദ്യ നോവലാണിത്. 1865-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകർത്താവിന്റെ ജീവിതകാലത്തുതന്നെ പതിമൂന്ന് പതിപ്പുകളുണ്ടായി. 1881-ൽ ജി. എഫ്. ബ്രൌണും ഹരിപ്രസാദ് ശാസ്ത്രിയും ചേർന്ന് റോമൻ ലിപിയിലാക്കിയ ഈ നോവൽ താക്കർ സ്പിങ്ക് ആൻഡ് കമ്പനി പ്രസിദ്ധീകരിച്ചു.