1. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്നതുമായ റഡാർ ഇമേജിംഗ് ഉപഗ്രഹം? [Inthya thaddhesheeyamaayi nirmmicchathum ethu kaalaavasthayilum upayogikkaan kazhiyunnathumaaya radaar imejimgu upagraham? ]
Answer: റിസാറ്റ് - 1 [Risaattu - 1]