1. മംഗൾയാനെയും റോക്കറ്റിനെയും നിയന്ത്രിക്കാൻ ഐ.എസ്. ആർ.ഒ ദക്ഷിണ ശാന്തസമുദ്രത്തിലേക്കയച്ച നിരീക്ഷണ കപ്പലുകൾ ഏതെല്ലാമാണ്? [Mamgalyaaneyum rokkattineyum niyanthrikkaan ai. Esu. Aar. O dakshina shaanthasamudratthilekkayaccha nireekshana kappalukal ethellaamaan? ]
Answer: യമുന, നളന്ദ [Yamuna, nalanda]