1. കേന്ദ്ര വ്യവസായ സംരക്ഷണ സേന, സി.ബി.ഐ, കേന്ദ്ര കരുതൽപൊലീസ്, അതിർത്തി സംരക്ഷണ സേന, കേന്ദ്ര ഭരണ പൊലീസ് എന്നിവ ആരുടെ നിയന്ത്രണത്തിലാണ്? [Kendra vyavasaaya samrakshana sena, si. Bi. Ai, kendra karuthalpeaaleesu, athirtthi samrakshana sena, kendra bharana peaaleesu enniva aarude niyanthranatthilaan? ]
Answer: കേന്ദ്ര സർക്കാർ [Kendra sarkkaar]