1. സമുദ്ര നിരീക്ഷണം കാലാവസ്ഥാ പ്രവചനം എന്നീ മേഖലകളിലെ പുരോഗതി ലക്ഷ്യമാക്കി ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹം? [Samudra nireekshanam kaalaavasthaa pravachanam ennee mekhalakalile purogathi lakshyamaakki ai. Esu. Aar. O vikshepiccha upagraham? ]
Answer: ഓഷ്യൻസാറ്റ് - 2 [Oshyansaattu - 2]