1. മമ്മൂട്ടിക്ക് 1989-ലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തെ മലയാള ചിത്രങ്ങൾ ഏതെല്ലാം ?
[Mammoottikku 1989-le mikaccha nadanulla desheeya avaardu nedikkodutthe malayaala chithrangal ethellaam ?
]
Answer: മതിലുകൾ, ഒരു വടക്കൻ വീരഗാഥ
[Mathilukal, oru vadakkan veeragaatha
]