1. തുടക്കത്തിൽ ഏതെല്ലാം വിഷയങ്ങളിലാണ് നൊബേൽ സമ്മാനം നൽകിയിരുന്നത് ?
[Thudakkatthil ethellaam vishayangalilaanu nobel sammaanam nalkiyirunnathu ?
]
Answer: സമാധാനം, സാഹിത്യം, രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം
[Samaadhaanam, saahithyam, rasathanthram, bhauthikashaasthram, vydyashaasthram
]