1. 2008-ലെ ഏത് വിഭാഗത്തിലാണ് ഡോ. പ്രകാശ് ആംതേയും ഭാര്യ മന്ദാകിനിയും മഗ്സസെ പുരസ്കാരം കരസ്ഥമാക്കിയത് ?
[2008-le ethu vibhaagatthilaanu do. Prakaashu aamtheyum bhaarya mandaakiniyum magsase puraskaaram karasthamaakkiyathu ?
]
Answer: കമ്യൂണിറ്റി ലീഡർഷിപ്പ് വിഭാഗത്തിൽ
[Kamyoonitti leedarshippu vibhaagatthil
]