1. നേതാജി സുഭാഷ് ചന്ദ്രബോസിന് ഭാരതരത്നം പ്രഖ്യാപിച്ച വർഷം?
[Nethaaji subhaashu chandrabosinu bhaaratharathnam prakhyaapiccha varsham?
]
Answer: 1992(കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിന്നീട് അത് പിൻവലിച്ചു )
[1992(kaduttha prathishedhatthetthudarnnu pinneedu athu pinvalicchu )
]