1. അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാന ജേതാവിനെ തെരഞ്ഞെടുക്കുന്ന പാനൽ ?
[Anthaaraashdra gaandhi samaadhaana sammaana jethaavine theranjedukkunna paanal ?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി, ലോക സഭയിലെ പ്രതിപക്ഷ നേതാവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റ് രണ്ട് വ്യക്‌തികൾ എന്നിവരടങ്ങുന്ന പാനൽ
[Inthyan pradhaanamanthri, loka sabhayile prathipaksha nethaavu supreemkodathi cheephu jasttisu, mattu randu vyakthikal ennivaradangunna paanal
]