1. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമായി 1986 മുതൽ നൽകിത്തുടങ്ങിയ പുരസ്കാരം :
[Indiraagaandhi memmoriyal drasttu samaadhaanatthinum niraayudheekaranatthinum vikasanatthinumaayi 1986 muthal nalkitthudangiya puraskaaram :
]
Answer: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം
[Indiraagaandhi samaadhaana puraskaaram
]