1. പതിനഞ്ചാം ശതകത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാളത്തിലെ ഗാഥാ പ്രസ്ഥാനത്തിന് വഴിതെളിച്ച ഗ്രന്ഥം ?
[Pathinanchaam shathakatthinte uttharaardhatthil jeevicchirunna cherusherinampoothiri rachiccha malayaalatthile gaathaa prasthaanatthinu vazhitheliccha grantham ?
]
Answer: കൃഷ്ണഗാഥ
[Krushnagaatha
]