1. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവിന്റെ നിർദേശപ്രകാരമാണ് ചെറുശ്ശേരിനമ്പൂതിരി കൃഷ്ണഗാഥ
രചിച്ചത് എന്ന് വ്യക്തമാക്കുന്ന ശ്ലോകം:
[Kolatthunaadu bharicchirunna udayavarma raajaavinte nirdeshaprakaaramaanu cherusherinampoothiri krushnagaatha
rachicchathu ennu vyakthamaakkunna shlokam:
]
Answer: ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയ വർമ്മണഃ
കൃതായാം കൃഷ്‌ണഗാഥയാം കൃഷ്ണോത്പത്തിസ്സമീരിതാ
[Aajnjayaa kolabhoopasya
praajnjasyodaya varmmana
kruthaayaam krushnagaathayaam krushnothpatthisameerithaa
]