1. കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ പതിനെട്ടരക്കവികൾ ആരെല്ലാം ?
[Kozhikkodu maanavikrama saamoothiriyude kavisadasile pathinettarakkavikal aarellaam ?
]
Answer: പയ്യുർ പട്ടേരിമാർ ജ്യേഷ്ടാനുജൻമാരായ എട്ടുപേരും ഒരുമഹനും, തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ അഞ്ചുപേർ, മുല്ലപ്പിള്ളി ഭട്ടതിരി, ചേന്നാസ് നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ഉദ്ദണ്ഡശാസ്ത്രികൾ, പുനംനമ്പൂതിരി
[Payyur patterimaar jyeshdaanujanmaaraaya ettuperum orumahanum, thiruvegappurakkaaraaya nampoothirimaar anchuper, mullappilli bhattathiri, chennaasu naaraayana bhattathiri, kaakkasheri bhattathiri, uddhandashaasthrikal, punamnampoothiri
]