1. ഗാന്ധിജിയെ കുറിച്ച് മലയാളത്തിലുണ്ടായ പ്രസിദ്ധ കവിതയായ
‘കർമഭൂമിയുടെ പിഞ്ചുകാൽ’ രചിച്ചതാര് ?
[Gaandhijiye kuricchu malayaalatthilundaaya prasiddha kavithayaaya
‘karmabhoomiyude pinchukaal’ rachicchathaaru ?
]
Answer: വള്ളത്തോൾ നാരായണമേനോൻ
[Vallatthol naaraayanamenon
]