1. ഗാന്ധിജിയെ കുറിച്ച് എൻ.വി.കൃഷ്ണവാര്യർ രചിച്ച പ്രസിദ്ധ മലയാള കവിതകൾ ?
[Gaandhijiye kuricchu en. Vi. Krushnavaaryar rachiccha prasiddha malayaala kavithakal ?
]
Answer: ആഗസ്റ്റ് കാറ്റിൽ ഒരില,ഗാന്ധിയും ഗോദ്സേയും
[Aagasttu kaattil orila,gaandhiyum godseyum
]