1. പ്രമോദ് സാവന്ത് ഏത് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാണ്? [Pramodu saavanthu ethu samsthaanatthinte puthiya mukhyamanthriyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗോവ
മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഗോവയില്‍ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 36 അംഗ നിയമസഭയില്‍ 20 പേരുടെ പിന്തുണയോടെ സാവന്ത് മാര്‍ച്ച് 20-ന് സഭയില്‍ വിശ്വാസം തെളിയിച്ചു. മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് ഗോവ നിയമസഭയുടെ സ്പീക്കറായിരുന്നു സാവന്ത്.