1. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആര്? [Kendra gavanmentinte puthiya mukhya saampatthika upadeshdaavu aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍
ഡിസംബര്‍ 7-നാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത്. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ പ്രൊഫസറും എക്‌സിക്യുട്ടീവ് ഡയരക്ടറും ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അരവിന്ദ് സുബ്രഹ്മണ്യനായിരുന്നു നേരത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. ഇദ്ദേഹം 2018 ജൂണ്‍ 20-ന് രാജിവെച്ചതിനുശേഷം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.