1. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം [Thozhil‍ rahitharaaya yuvaakkal‍kku prathimaasam 1000 roopa aanukoolyam nal‍kunna paddhathi prakhyaapiccha samsthaanam]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ആന്ധ്രാപ്രദേശ്
    Mukhyamantri Yuva Nestam എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഓഗസ്റ്റ് രണ്ടിന് ആന്ധ്ര ഐ.ടി മന്ത്രി നര ലോകേഷ് ആണ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ആനുകൂല്യം യുവാക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും വിതരണം ചെയ്യുക.
Show Similar Question And Answers
QA->ദാരിദ്ര്യരേഖയുടെ താഴെയുള്ളവരുടെ മക്കൾക്ക് 9-ാം ക്ളാസ് വരെയുള്ള പഠനകാലത്ത് പ്രതിമാസം 100 രൂപ നൽകുന്ന പദ്ധതി? ....
QA->ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? ....
QA->പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി?....
QA->പ്രിവി പഴ്സസ് ( നാട്ടുരാജാക്ക ډ ാര് ‍ ക്ക് നല് ‍ കിവന്നിരുന്ന ആനുകൂല്യം ) നിര് ‍ ത്തലാക്കിയ പ്രധാനമന്ത്രി....
QA->പ്രിവി പഴ്സസ് (നാട്ടുരാജാക്കډാര്‍ക്ക് നല്‍കിവന്നിരുന്ന ആനുകൂല്യം) നിര്‍ത്തലാക്കിയ പ്രധാനമന്ത്രി....
MCQ->തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം....
MCQ->എന്റെ ഓഫീസിൽ 30% സ്ത്രീ ജീവനക്കാരുണ്ട് ഇവരിൽ 30% പേർ പ്രതിമാസം 8000 രൂപയിൽ കൂടുതലും 80% പുരുഷ ജീവനക്കാർ പ്രതിമാസം 8000 രൂപയിൽ താഴെയുമാണ് ശമ്പളം വാങ്ങുന്നത്. പ്രതിമാസം 8000 രൂപയിൽ കൂടുതൽ വരുമാനമുള്ള ജീവനക്കാരുടെ ശതമാനം എത്ര?....
MCQ->തൊഴിൽരഹിതരായ പൗരൻമാർക്ക് സ്ഥിരമായി വരുമാനം നൽകുന്ന രാജ്യം....
MCQ->1000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്കു മുടക്കു മുതലിന്‍റെ എത്ര ശതമാനം ലാഭം കിട്ടി?....
MCQ->തൊഴില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം നീതി എന്നിവയ്ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്‌?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution