1. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്? [Anthaaraashdra neethinyaaya kodathiyude aasthaanam evideyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഹേഗ്
    അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായി ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി നവംബർ 21-ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡിനെ പിന്തള്ളിയാണ് ഭണ്ഡാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഭണ്ഡാരി ഇത് രണ്ടാം തവണയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയാവുന്നത്.
Show Similar Question And Answers
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution