1. സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിക്കുന്നതെവിടെയാണ്? [Samsthaanatthe aadya mobyl aaplikkeshan inkyubettar sthaapikkunnathevideyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കോഴിക്കോട്
    മലബാർ മേഖലയിലെ ആദ്യ ഗവൺമെന്റ് ഐ.ടി. കെട്ടിടമായ കോഴിക്കോട് സൈബർപാർക്കിലെ'സഹ്യ'യിലാണ് മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിക്കുന്നത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് 'മൊബൈൽ 10 എക്സ്' എന്ന ഇൻക്യുബേറ്റർ സ്ഥാപിക്കുന്നത്. പുതിയ ആപ്ലിക്കേഷനുകൾ പരീക്ഷിക്കുകയും വിജയിക്കുന്നവ വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം.
Show Similar Question And Answers
QA->കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെയാണ്?....
QA->കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ് ‌ കൂള് ‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി @ സ് ‌ കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?....
QA->ദേശീയ ഉപഭോക് ‌ തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക് ‌ തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ....
QA->അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?....
QA->ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് ‌ അക്കൗണ്ട് ‌ ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ‌?....
MCQ->സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിക്കുന്നതെവിടെയാണ്?....
MCQ->ഫെറി സേവനങ്ങൾക്കായി ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് നാവിഗേഷൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത്?....
MCQ->താഴെ പറയുന്ന ഏത് സംസ്ഥാനമാണ് ‘ഭൂകാംപ് അലേർട്ട്’ എന്ന് പേരിട്ടിരിക്കുന്ന ആദ്യകാല ഭൂകമ്പത്തിന്റെ ആദ്യ മുന്നറിയിപ്പ് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത്?....
MCQ->കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ് ‌ കൂള് ‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി @ സ് ‌ കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?....
MCQ->ദേശീയ ഉപഭോക് ‌ തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക് ‌ തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution