1. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു.-43ബി ആദ്യമായി പ്രയോഗിച്ചത് എവിടെയാണ്? [Bombukalude maathaavu ennariyappedunna ji. Bi. Yu.-43bi aadyamaayi prayogicchathu evideyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അഫ്ഗാനിസ്താനിൽ
    ഇറാഖ് യുദ്ധസമയത്താണ് അമേരിക്ക ജി.ബി.യു. 43 ബി എന്ന പേരിൽ ഉഗ്രശേഷിയുള്ള ആണവേതരബോംബ് നിർമിച്ചത്. 2003-ൽ പരീക്ഷിച്ചെങ്കിലും ആദ്യമായി പ്രയോഗിക്കപ്പെട്ടത് അഫ്ഗാനിസ്താനലാണ്. നംഗർഹാറിലെ അച്ചിൻ മേഖലയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കുന്നതിനായാണ് ഇത് പ്രയോഗിച്ചത്. ഒമ്പത് മീറ്റർ നീളവും 9800 കിലോ ഭാരവുമുള്ള ഈ ബോംബ് ആറടിയോള ഭൂമിയിലേക്ക് തുരന്നിറങ്ങി സ്ഫോടനം നടത്തി വൻനാശം വിതക്കുകയായിരുന്നു.
Show Similar Question And Answers
QA->2019 ജനുവരിയിൽ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ശക്തിയേറിയ ആണവേതര ബോംബ് വികസിപ്പിച്ച രാജ്യം?....
QA->ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച ബോംബുകളുടെ പേര്? ....
QA->ലോകത്തിൽ ആദ്യമായി ആറ്റംബോംബ് ‌ പ്രയോഗിച്ചത് എവിടെ ?....
QA->ആദ്യമായി "ബ്ലാക്ക് ഹോൾ " എന്ന പദം പ്രയോഗിച്ചത്?....
QA->ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത്?....
MCQ->ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു.-43ബി ആദ്യമായി പ്രയോഗിച്ചത് എവിടെയാണ്?....
MCQ-> തമിഴ്‌നാട് എന്ന പദം ആദ്യമായി പ്രയോഗിച്ചത്?....
MCQ->ലോകത്തിൽ ആദ്യമായി ആറ്റംബോംബ് ‌ പ്രയോഗിച്ചത് എവിടെ ?....
MCQ->വീഴ്ചയുടെ സിദ്ധാന്തം ആദ്യമായി പ്രയോഗിച്ചത് ഏത് നാട്ടുരാജ്യത്തിലാണ് ?....
MCQ->വീഴ്ചയുടെ സിദ്ധാന്തം ആദ്യമായി പ്രയോഗിച്ചത് ഏത് നാട്ടുരാജ്യത്തിലാണ് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution