1. ഗംഗാ ശുചീകരണ പദ്ധതിക്കായി ഇന്ത്യക്ക് 120 മില്യന്‍ യൂറോ സോഫ്റ്റ് ലോണായി നല്‍കിയ രാജ്യം [Gamgaa shucheekarana paddhathikkaayi inthyakku 120 milyan yooro sophttu lonaayi nalkiya raajyam]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജര്‍മനി
ഏകദേശം 990 കോടിയാണ് ഗംഗാശുചീകരണ പദ്ധതിക്കായി ജര്‍മനി ഇന്ത്യക്ക് ലളിത വ്യവസ്ഥയില്‍ ലോണായി അനുവദിച്ചിരിക്കുന്നത്. മലിനമായ 360 കി.മീ വരുന്ന ഗംഗയെ ശുദ്ധീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ഏകദേശം 990 കോടിയാണ് ഗംഗാശുചീകരണ പദ്ധതിക്കായി ജര്‍മനി ഇന്ത്യക്ക് ലളിത വ്യവസ്ഥയില്‍ ലോണായി അനുവദിച്ചിരിക്കുന്നത്. മലിനമായ 360 കി.മീ വരുന്ന ഗംഗയെ ശുദ്ധീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം