1. എന്താണ് കണ്ണിന്റെ പീതബിന്ദു എന്നറിയപ്പെടുന്നത് ?
[Enthaanu kanninte peethabindu ennariyappedunnathu ?
]
(A): ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദു
[Ettavum vyakthamaaya prathibimbam labhikkunna rettinayile bindu
] (B): കണ്ണിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ്
[Kannilninnum vasthuvilekkulla akalatthinanusaricchu lensinte vakrathayil maattam varutthi phokkal dooram krameekarikkaanulla kanninte kazhivu
] (C): പ്രകാശഗ്രാഹീകോശങ്ങൾ തീരെ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു
[Prakaashagraaheekoshangal theere illaattha rettinayile bindu
]
Previous QuestionShow Answer Next Question Add Tags Report Error Show Marks