1. When I met her in 1975, she had been working there for four years : മലയാളത്തിലേക് തർജ്ജിമ ചെയ്യുക? [When i met her in 1975, she had been working there for four years : malayaalatthileku tharjjima cheyyuka?] 
     (A):  	 (A) 1975 -ല്‍ ഞാന്‍ അവളെ കണ്ടപ്പോള്‍ അവള് അവിടെ നാലുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്.  [ 	 (a) 1975 -lu njaanu avale kandappolu avalu avide naaluvarsham joli cheythittundu. ] (B):  	 (B) 1975-ല്‍ അവിടെ നാലു വര്‍ഷം ജോലിനോക്കിയതില്പ്പിന്നെയാണ് ഞാന്‍ അവളെ കണ്ടത്.  [ 	 (b) 1975-lu avide naalu varsham jolinokkiyathilppinneyaanu njaanu avale kandathu. ] (C):  	 (C) ) 1975-ല്‍ ഞാന്‍ അവളെ കണ്ടപ്പോള്‍ അവള് അവിടെ നാലുവര്‍ഷമായി ജോലിചെയ്യുകയായിരുന്നു  [ 	 (c) ) 1975-lu njaanu avale kandappolu avalu avide naaluvarshamaayi jolicheyyukayaayirunnu ] (D):  	 (D) 1975-ല്‍ ഞാന്‍ അവളെ കണ്ടപ്പോള്‍ അവള് അവിടെ നാലുവര്‍ഷത്തെ ജോലി പൂര്‍ത്തിയാക്കിയിരുന്നു.  [ 	 (d) 1975-lu njaanu avale kandappolu avalu avide naaluvarshatthe joli poortthiyaakkiyirunnu. ] 
     Show Answer Next Question   Add Tags    Report Error  Show Marks