1. ഒരു സ്ക്കൂളിൽ 256 കുട്ടികളുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 9:7 ആണ്. ആ സ്ക്കൂളിൽ പെൺകുട്ടികൾ ആകെ എത്ര? [Oru skkoolil 256 kuttikalundu. Aankuttikalum penkuttikalum thammilulla anupaatham 9:7 aanu. Aa skkoolil penkuttikal aake ethra?]