1. ഒരാൾ 400 രൂപ 11% സാധാരണ പലിശയ്ക്ക് 13 വർഷത്തേയ്ക്കും 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷത്തേയ്ക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര? [Oraal 400 roopa 11% saadhaarana palishaykku 13 varshattheykkum 13 shathamaanam saadhaarana palishaykku 12 varshattheykkum nikshepicchaal palisha thammilulla antharam ethra?]