1. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക? 12; 21; 33; 23; 32; ––– [Ee chodyatthile samkhyakalu oru prathyeka reethiyilu krameekaricchirikkunnu. Nirayilu vittupoya samkhya ethennu kandupidikkuka? 12; 21; 33; 23; 32; –––]