1. രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8. സംഖ്യയുടെ കൂടെ 18 കൂട്ടിയപ്പോള് സംഖ്യയുടെ അക്കങ്ങള് അന്യോന്യം മാറുമെങ്കില് സംഖ്യയേത്? [Randakkamulla oru samkhyayude akkangalude thuka 8. Samkhyayude koode 18 koottiyappol samkhyayude akkangal anyeaanyam maarumenkil samkhyayeth?]