1. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനയേത് [Thaazhe kodutthirikkunnavayil thettaaya prasthaavanayethu]
(A): ആർട്ടിക്ക് പ്രദേശമാണ് ആര്യൻമാരുടെ ജൻമദേശം എന്ന് അഭിപ്രായപ്പെട്ടത് ബാലഗംഗാധര തിലകൻ ആണ്. [Aarttikku pradeshamaanu aaryanmaarude janmadesham ennu abhipraayappettathu baalagamgaadhara thilakan aanu.] (B): ഇന്ത്യയിൽ ആര്യൻമാർ ആദ്യം പാർപ്പുറപ്പിച്ചത് സപ്തസിന്ധു പ്രദേശത്താണ്. [Inthyayil aaryanmaar aadyam paarppurappicchathu sapthasindhu pradeshatthaanu.] (C): ടിബറ്റാണ് ആര്യൻമാരുടെ ജന്മദേശം എന്നാണ് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെടുന്നത് [Dibattaanu aaryanmaarude janmadesham ennaanu svaami vivekaanandan abhipraayappedunnathu] (D): മധ്യേഷ്യൻ നിവാസികളാണ് ആര്യൻമാർ എന്ന അഭിപ്രായം ആദ്യമായി പറഞ്ഞത് മാർക്സ് മുളളർ ആണ്. [Madhyeshyan nivaasikalaanu aaryanmaar enna abhipraayam aadyamaayi paranjathu maarksu mulalar aanu.]
Previous QuestionShow Answer Next Question Add Tags Report Error Show Marks