1. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് [Thaazhe kodutthavayil shariyaaya prasthaavana ethu]
(A): സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും ഇടത് അർദ്ധഗോളം ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു [Seribratthinte valathu arddhagolam shareeratthinte idathu bhaagattheyum idathu arddhagolam idathu bhaagattheyum niyanthrikkunnu] (B): സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും ഇടത് അർദ്ധഗോളം വലത് ഭാഗത്തെയും നിയന്ത്രിക്കുന്നു [Seribratthinte valathu arddhagolam shareeratthinte idathu bhaagattheyum idathu arddhagolam valathu bhaagattheyum niyanthrikkunnu] (C): സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും ഇടത് അർദ്ധഗോളം ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു [Seribratthinte valathu arddhagolam shareeratthinte valathu bhaagattheyum idathu arddhagolam idathu bhaagattheyum niyanthrikkunnu] (D): സെറിബ്രത്തിന്റെ വലത് അർദ്ധഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും ഇടത് അർദ്ധഗോളം വലത് ഭാഗത്തെയും നിയന്ത്രിക്കുന്നു [Seribratthinte valathu arddhagolam shareeratthinte valathu bhaagattheyum idathu arddhagolam valathu bhaagattheyum niyanthrikkunnu]
Previous QuestionShow Answer Next Question Add Tags Report Error Show Marks