1. പ്രസിഡൻഷ്യൽ ജനാധിപത്യത്തിൽ നിന്നും പാർലിമെന്ററി ജനാധിപത്യം വ്യത്യാസപ്പെട്ടിരിക്കുന്നു. പാർലിമെന്ററി ജനാധിപത്യത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് [Prasidanshyal janaadhipathyatthil ninnum paarlimentari janaadhipathyam vyathyaasappettirikkunnu. Paarlimentari janaadhipathyatthinte savisheshathakalil ulppedaatthathu]
(A): ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കുന്നു. [Janangal thangalude prathinidhikale praayapoortthi vottavakaashatthiloode thiranjedukkunnu.] (B): ജനങ്ങൾ നേരിട്ട് ഭരണത്തലവനെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് [Janangal nerittu bharanatthalavane thiranjedukkunna samvidhaanamaanu] (C): ജനപ്രതിനിധിസഭ പാർലിമെന്റ് എന്നാണറിയപ്പെടുന്നത് [Janaprathinidhisabha paarlimentu ennaanariyappedunnathu] (D): നിയമനിർമ്മാണമാണ് പാർലമെന്റിന്റെ പ്രധാന ചുമതല [Niyamanirmmaanamaanu paarlamentinte pradhaana chumathala]
Previous QuestionShow Answer Next Question Add Tags Report Error Show Marks