1. ബിപിൻ ചന്ദ്ര പാൽ , ദാദാഭായ് നവറോജി , ഫിറോഷ് ഷാ മേത്ത , ലാലാ ലജ്പത് റായ് , ബദ്‌റുദ്ധീൻ ദിയാബ്ജി , ഗോപാലകൃഷ്ണ ഗോഖലെ , ബാലഗംഗാധര തിലക് - മിതവാദികളിൽ ഉൾപ്പെടാത്തവർ ആരൊക്കെ. [Bipin chandra paal , daadaabhaayu navaroji , phiroshu shaa mettha , laalaa lajpathu raayu , badruddheen diyaabji , gopaalakrushna gokhale , baalagamgaadhara thilaku - mithavaadikalil ulppedaatthavar aarokke.]
(A): ഗോപാലകൃഷ്ണ ഗോഖലെ ബാലഗംഗാധര തിലക് [Gopaalakrushna gokhale baalagamgaadhara thilaku] (B): ഗോപാലകൃഷ്ണ ഗോഖലെ ബാലഗംഗാധര തിലക് ബിപിൻ ചന്ദ്ര പാൽ [Gopaalakrushna gokhale baalagamgaadhara thilaku bipin chandra paal] (C): ദാദാഭായ് നവറോജി ഫിറോഷ് ഷാ മേത്ത [Daadaabhaayu navaroji phiroshu shaa mettha] (D): ബാലഗംഗാധര തിലക് ബിപിൻ ചന്ദ്ര പാൽ ലാലാ ലജ്പത് റായ് [Baalagamgaadhara thilaku bipin chandra paal laalaa lajpathu raayu]
Previous QuestionShow Answer Next Question Add Tags Report Error Show Marks