1. കേരള പോലീസ് നിയമം 2011-ലെ സെക്ഷൻ 117 പ്രതിപാദിക്കുന്ന താഴെ പറയുന്ന പ്രസ്താവനയിൽ ശെരിയായത് ഏത് ? [Kerala poleesu niyamam 2011-le sekshan 117 prathipaadikkunna thaazhe parayunna prasthaavanayil sheriyaayathu ethu ?]
(A): അഗ്നിബാധ, ദുരന്തം അല്ലെകിൽ അപകടം ഉണ്ടാക്കുന്ന അവസരങ്ങളിലെ നടപടികൾ [Agnibaadha, durantham allekil apakadam undaakkunna avasarangalile nadapadikal] (B): കമ്മ്യൂണിറ്റി പോലീസിംഗ് [Kammyoonitti poleesimgu] (C): നിർദ്ധോഷമായി വിനോദ ആവശ്യത്തിനൊഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു [Nirddhoshamaayi vinoda aavashyatthinozhike poleesu udyogasthanaayi aalmaaraattam nadatthunnathinekkuricchu prathipaadikkunnu] (D): പൊതുസ്ഥലത്തു ലഹരിക്കാടിമപ്പെട്ട നിലയിലോ ലഹളയുണ്ടാക്കുന്നവനായോ, സ്വയം തന്നെ ശ്രദ്ധിക്കാൻ ആശക്തനായൊ കാണപ്പെടുന്നു [Pothusthalatthu laharikkaadimappetta nilayilo lahalayundaakkunnavanaayo, svayam thanne shraddhikkaan aashakthanaayo kaanappedunnu]
Previous QuestionShow Answer Next Question Add Tags Report Error Show Marks