1. താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? [Thaazhe parayunnavayil thettaaya prasthaavana ethu ?]
(A): ഏതൊരാളെയും അറസ്റ്റ് ചെയ്യുമ്പോൾ ഒരു മെഡിക്കൽ ഓഫീസറോ രജിസ്റ്റേർഡ് ഡോക്ടറോ അയാളെ പരിശോധിക്കേണ്ടതാണ് [Ethoraaleyum arasttu cheyyumpol oru medikkal opheesaro rajistterdu dokdaro ayaale parishodhikkendathaanu] (B): ഒരു അറസ്റ്റ് വാറന്റ് കുറ്റം ചെയ്ത സ്ഥലത്ത് വച്ച് മാത്രമേ നടപ്പാക്കാൻ പാടുള്ളൂ [Oru arasttu vaarantu kuttam cheytha sthalatthu vacchu maathrame nadappaakkaan paadulloo] (C): കോടതിയിൽ ഹാജരാകാൻ ആവശ്യപെടുമ്പോൾ ഹാജരാകാത്ത വ്യക്തിയെ പോലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാം [Kodathiyil haajaraakaan aavashyapedumpol haajaraakaattha vyakthiye poleesinu vaarantu koodaathe arasttu cheyyaam] (D): വാറന്റ് കേസ് ആകാത്ത ഒരു കുറ്റത്ത സംബന്ധിച്ച കേസിനെ സമൻസ് കേസ് എന്നു പറയുന്നു [Vaarantu kesu aakaattha oru kuttattha sambandhiccha kesine samansu kesu ennu parayunnu]
Previous QuestionShow Answer Next Question Add Tags Report Error Show Marks