1. ന്യൂഡൽഹിയിലെ ആകാശവാണി ഭവനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ ‘സബ്കാസാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ്’ എന്ന സമാഹാരം പുറത്തിറക്കിയത് ആരാണ്? [Nyoodalhiyile aakaashavaani bhavanil vecchu pradhaanamanthri narendra modiyude thiranjeduttha prasamgangalude ‘sabkaasaatthu sabkaa vikaasu sabkaa vishvaas’ enna samaahaaram puratthirakkiyathu aaraan?]