1. ചുവടെ തന്നിട്ടുള്ളവയില്‍ ശരിയായ പ്രസ്താവന ഏത് [Chuvade thannittullavayil shariyaaya prasthaavana ethu]
(A): 1996 മുതലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിയത് [1996 muthalaanu risarvu baanku ophu inthya mahaathmaa gaandhi seereesilulla nottukal puratthirakkiyathu] (B): ഇന്ത്യന്‍ കറന്‍സികളില്‍ 17 ഭാഷകളില്‍ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് [Inthyan karansikalil 17 bhaashakalil nottinte moolyam rekhappedutthiyittundu] (C): ഇന്ത്യന്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ നേപ്പാളിയാണ് [Inthyan nottil moolyam rekhappedutthiyittulla eka videsha bhaasha neppaaliyaanu] (D): മേല്‍പ്പറഞ്ഞവയെല്ലാം ശരിയാണ് [Melpparanjavayellaam shariyaanu]
Previous QuestionShow Answer Next Question Add Tags Report Error Show Marks